Prathikarana Vedhi

ശിവസേനയുടെ മറൈന്‍ഡ്രൈവ് ആക്രമണം സി.പി.എമ്മിനെ സഹായിക്കാനെന്ന് കെ.സുരേന്ദ്രന്‍

ശിവസേനയുടെ മറൈന്‍ഡ്രൈവ് ആക്രമണവുമായി ബന്ധപെട്ട് സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് കെ.സുരേന്ദ്രന്‍. മറെെൻ ഡ്രെെവിൽ യുവതി-യുവാക്കളെ ആക്രമിച്ചത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് ആളുകൾ ശിവസേനയെ ശിവൻകുട്ടിസേന എന്നാണ് വിളിക്കുന്നത്.പിണറായി വിജയന് കീജയ് വിളിക്കാൻ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നു. മാദ്ധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തി ശിവസേന നടത്തിയ അഴിഞ്ഞാട്ടം സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരെയുള്ള തുടർച്ചയായ അക്രമങ്ങളുടെ പേരിൽ കേരളത്തിലുയർന്നു വന്ന ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

shortlink

Related Articles

Post Your Comments

Related Articles


Back to top button