Prathikarana Vedhi
-
Sep- 2020 -20 September
പിണറായിയുടെ പത്തരമാറ്റുള്ള സുവർണ്ണ സ്വപ്ന ഭരണത്തിൽ വീട്ടമ്മമാർ സമരമുഖത്ത് ഇറങ്ങുന്നത്, കുലസ്ത്രീ ആയ ബിന്ദു അമ്മിണിയുടെ വിഗ്രഹം വച്ച് ആരാധിക്കുന്ന താങ്കൾക്ക് അത്ര ബൂസ്റ്റ് ആയോ ഹോർലിക്സ് ആയോ തോന്നാത്തതിന്റെ കുറ്റം ഞങ്ങൾക്ക് മാത്രമാണ് എന്നുള്ളതു വിനയപൂർവ്വം സമ്മതിക്കുന്നു : കുറിപ്പുമായി രമേശ് ടി ആർ
ദീപ നിഷാന്തിനെതിരെ വിമർശനവുമായി മുൻ സഹപാഠി രമേശ് ടി ആർ. താങ്കളെ പോലെയുള്ള മഹാ കവിയത്രികൾ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ നോക്കിയാണ് നിഷ്പക്ഷത എന്ന ലേബൽ കേരളത്തിൽ…
Read More » -
9 September
രമേശ് ചെന്നിത്തലയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം : ഒരുകാലില് മന്തുള്ളവനെ രണ്ടുകാലിലും കൂടാതെ ദേഹം മുഴുവനും മന്തുള്ളവര്‍ ചേര്‍ന്ന് പരിഹസിക്കുന്ന വിരോധാഭാസം
അഞ്ജു പാര്‍വതി പ്രഭീഷ് ഒരു റേപ്പ് ജോക്കിന്റെ പേരിലുള്ള വാദപ്രതിവാദങ്ങളാൽ കലുഷിതമാവുകയാണ് സോഷ്യൽമീഡിയ. കൺമുന്നിൽ തുടർച്ചയായി മൂന്ന് പീഡനക്കേസുകൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ വായ മൂടിക്കെട്ടിയിരുന്ന സൈബറിടങ്ങളിലെ…
Read More » -
Aug- 2020 -13 August
-
5 August
നടി ലക്ഷ്മിപ്രിയയുടെ പോസ്റ്റിനെക്കുറിച്ച് നടക്കുന്ന സംവാദങ്ങളെക്കുറിച്ചാണോ ഈ ലേഖനം എന്ന് ചോദിച്ചാല്‍ അല്ല, അല്ലെങ്കില്‍ ആണെന്ന് തന്നെ ആയിക്കോട്ടെ : ലക്ഷ്മിയെപ്രിയയെ കുറിച്ച് പലര്‍ക്കും അറിഞ്ഞുകൂടാത്ത ചിലത് വെളിപ്പെടുത്തി അഞ്ജു പാര്‍വതി പ്രഭീഷ്
കഥയും കഥാപാത്രവും തികച്ചും യാഥാർത്ഥ്യമാണ്! സൈബറിടങ്ങളിൽ നടി ലക്ഷ്മിപ്രിയയാണല്ലോ ഇപ്പോൾ സംസാരവിഷയം. ലക്ഷ്മിയുടെ പോസ്റ്റിനെയും അവരിട്ട ഒരു കമന്റിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന സംവാദങ്ങളല്ലാ ഈ എഴുത്തിന്…
Read More » -
3 August
ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുമ്പോള്‍ ഏതു ബാലഭാസ്കറിന്റെ കൊലപാതകവും അപകടമരണമാകും
ഈ കേരളത്തിലാണ് ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന ഒരു ആസൂത്രിത കോൾഡ് ബ്ലഡഡ് മർഡർ നടന്നത്. ആ ആസൂത്രിത അപകടത്തിൽ മരണപ്പെട്ടയാൾ ഒരു സാധാരണക്കാരനായിരുന്നില്ല.
Read More » -
Jul- 2020 -22 July
‘ശരീരത്തിന്റെ രാഷ്ട്രീയം’ കണ്ടറിയണം രഹ്ന, മുൻകൂർ ജാമ്യഹർജിയിൽ സംഭവിക്കുന്നത് എന്തെന്ന് ?
രഹ്ന ഫാത്തിമ എന്ന പേരിനൊപ്പം പലപ്പോഴും വിവാദങ്ങളും അങ്ങനെ ചേർന്നു നിന്നു. രഹ്നയും വിവാദങ്ങളും ഇണപിരിയാത്ത ചങ്ങാതികളായി മാറി. ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ് അല്ല കാണിച്ചു…
Read More » -
15 July
പാലത്തായി മറ്റൊരു വാളയാർ ആകുകയാണോ? അതോ രാഷ്ട്രീയപകതീർക്കലിന്റെ നാണംകെട്ട പേരാണോ പാലത്തായി? ശരിക്കും എന്താണ് ഈ കേസിനു പിന്നിലെ സത്യാവസ്ഥ? അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് പാലത്തായി മറ്റൊരു വാളയാർ ആകുകയാണോ? അതോ രാഷ്ട്രീയപകതീർക്കലിന്റെ നാണംകെട്ട പേരാണോ പാലത്തായി? ശരിക്കും എന്താണ് ഈ കേസിനു പിന്നിലെ സത്യാവസ്ഥ? ഒരു പിഞ്ചുകുഞ്ഞിന്റെ…
Read More » -
13 July
ആചാരങ്ങളോടും വിശ്വാസങ്ങളോടും, ചരിത്രത്തോടുപോലും നെറികേട് കാട്ടുന്ന ഭ്രാന്തമായ പ്രത്യയശാസ്ത്രം നാടുഭരിക്കുന്ന ഈ അവസരത്തില്‍ ഇന്നത്തെ സുപ്രീംകോടതി വിധിയുടെ പ്രസക്തിയെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു 1992 വരെ. മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ…
Read More » -
8 July
ചിലരുടെ നന്മയും സത്യവും കൊണ്ടു നേടുന്ന ദിവ്യ ശക്തി അവര്‍ മരിച്ചാലും മറ്റു ചിലരുടെ സ്വപ്നങ്ങള്‍ക്ക് തടസമാകുന്നു : ഇതാ ഇവിടെയും അത് സംഭവിച്ചിരിക്കുന്നു
മങ്ങിയ മിഴികൾ പടിക്കലേയ്ക്ക് ചായ്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്ന ഒരച്ഛനെയും ആ അച്ഛൻ മരണംവരേയ്ക്കും അനുഭവിച്ച പുത്രദുഃഖത്തെയും കൃത്യമായി രാഷ്ട്രീയചാണകൃന്മാർ ഓർത്തെടുക്കുന്നത് തെരഞ്ഞെടുപ്പുവേളകളിലാണെങ്കിലും അടിയന്തരാവസ്ഥയെന്ന വാക്ക് കേൾക്കുമ്പോഴും ഓരോ…
Read More » -
6 July
പീഡിപ്പിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുന്നുവെന്ന ലേബലില്‍ ‘അവള്‍ക്കൊപ്പം’ എന്ന ഹാഷ് ടാഗുമായി രംഗത്തുവന്ന ഡബ്ല്യൂസിസി എന്ന സംഘടനയ്ക്ക് അകത്തും പുറത്തും ഉണ്ടായിരുന്ന ഒരേയൊരു ലക്ഷ്യത്തെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് വിധു വിൻസന്റ് എന്ന സിനിമയെ സ്നേഹിക്കുന്ന, സിനിമയെ അന്നമായി കാണുന്ന ഒരുവളുടെ ആ തുറന്നുപറച്ചിലിൽ എല്ലാമുണ്ട്. WCCയെന്ന സംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഉള്ളപ്പോഴും…
Read More » -
5 July
ശരിക്കും നമ്മുടെ ശത്രുക്കള്‍ അതിര്‍ത്തിക്കപ്പുറമുള്ള ചൈനയോ അതിര്‍ത്തിക്കുള്ളിലേ ഇന്ത്യക്കാരെന്ന് അവകാശപ്പെടുന്ന നമ്മളോ? അതിര്‍ത്തിയില്‍ പരിക്കുപറ്റിയ സൈനികരെ സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ ധീരമായ പ്രവര്‍ത്തിയെ വിലകുറച്ച് കാണുന്ന ചിലരുടെ നാണംകെട്ട മാനസികാവസ്ഥയെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷിന് പറയാനുള്ളത്
അഞ്ജു പാര്‍വതി പ്രഭീഷ് Freedom is not a license to malign the nation . രാഷ്ട്രത്തെ വിഷലിപ്തമാക്കുന്നതിനുള്ള ലൈസൻസല്ല സ്വാതന്ത്ര്യം. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പൗരന്മാർക്ക്…
Read More » -
1 July
കപ്പേള അത്ര നിഷ്കളങ്കമല്ല : വിഷ്ണു എന്ന ചരടുകെട്ടിയ, ചുവന്ന കുറിയിട്ട ക്യാരക്ടർ സ്ക്കെച്ചിനു പിന്നിലുള്ള വൃത്തികെട്ട രാഷ്ട്രീയ-മത-അരാജകത്വത്തെക്കുറിച്ചും അജണ്ടയെക്കുറിച്ചും അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് സിനിമയ്ക്കുള്ളിലൊരു രാഷ്ട്രീയമുണ്ടെന്നു നമ്മൾ പ്രേക്ഷകർ ആശങ്കപ്പെടുവാൻ തുടങ്ങിയത് ഈ അടുത്ത കാലം മുതല്ക്കാണ്. അതിനു നിമിത്തമായ ഒരു സിനിമയാണ് മഹേഷിന്റെ പ്രതികാരം. അത്രയും…
Read More » -
Jun- 2020 -28 June
ഒരു ഇടുക്കി ഗോള്‍ഡ് അപാരതയില്‍ ഉരുത്തിരിഞ്ഞ അബുവിന്റെ വെളിവില്ലാത്ത വെളിപാടിനെ മികച്ച നിലപാടായി തള്ളിമറിക്കുന്ന കേരളം മനസിലാക്കാതെ പോകുന്നത്
അഞ്ജു പാര്‍വതി പ്രഭീഷ് ഒരു ഇടുക്കി ഗോൾഡ് അപാരതയിൽ ഉരുത്തിരിഞ്ഞ ആഷിഖ് അബുവിന്റെ വെളിവില്ലാത്ത വെളിപാടിനെ വളരെ മികച്ച ഒരു നിലപാടാക്കി തള്ളിമറിക്കുന്ന തിരക്കിലാണ് സാംസ്കാരികകേരളം. എന്നാൽ…
Read More » -
25 June
രഹ്ന ഫാത്തിമ, ഇത് നിനക്കൊരു തുടക്കം മാത്രം : മലകയറ്റം കഠിനമെന്റയ്യപ്പയെന്നല്ല, മല കയറിയിറങ്ങിയത് കഠിനമായിരുന്നുവെന്ന്, കാലം ഇങ്ങനെ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും
അഞ്ജു പാര്‍വതി പ്രഭീഷ് നവോത്ഥാനത്തിന്റെ പേരിൽ ഒരു വിശ്വാസസമൂഹത്തെയാകമാനം നോവിച്ച് മല കയറാൻ ഇറങ്ങിയവൾക്ക് പട്ടും വളയും പ്രൊട്ടക്ഷനും കൊടുത്ത അതേ കാക്കിധാരികൾ ഇന്ന് പോക്സോ വകുപ്പ്…
Read More » -
7 June
സഖാക്കൾക്കിടയിൽ തിളച്ചു മറിയുന്ന ,കുലംകുത്തിയൊഴുകുന്ന മലപ്പുറം സ്നേഹം കാണുമ്പോൾ പഴയത് ചിലത് ഓർമ്മവരുന്നു! ഒപ്പം ചിലത് ചോദിക്കേണ്ടിയും വരുന്നു – അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് സ്റ്റാൻഡ് വിത്ത് മലപ്പുറം ( Stand with Malappuram) ആണല്ലോ ഇപ്പോഴത്തെ ട്രെന്റ്! എല്ലാവരുടെയുമല്ല; മറിച്ച് സഖാക്കൾക്കിടയിൽ തിളച്ചു മറിയുന്ന ,കുലംകുത്തിയൊഴുകുന്ന മലപ്പുറം…
Read More » -
Mar- 2020 -30 March
ചോദിക്കാനുള്ളത് കേരളത്തിലെ സാമ്പത്തിക ശാസ്ത്രഞ്ജനോടാണ്: ഇന്നലെ പായിപ്പാട്ട് നടന്നതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവുമല്ലോ, നമുക്കങ്ങോട്ടൊന്ന് കണ്ണോടിക്കാം
അഞ്ജു പാര്‍വതി പ്രഭീഷ് ചോദിക്കാനുള്ളത് കേരളത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞനോടാണ്. ഇന്നലെ പായിപ്പാട്ട് നടന്ന സംഭവം കണ്ണു തുറന്ന് കണ്ടിരുന്നുവോ താങ്കൾ? അത് സംഭവിച്ചത് ഉത്തരേന്ത്യയിലായിരുന്നില്ല. മറിച്ച് നമ്പർ…
Read More » -
14 March
ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിനെതിരെ വാളെടുക്കുന്ന സംവിധായകൻ കമലിന്റെ സ്വജനപക്ഷപാതം കലാകേരളത്തിനു നാണക്കേടാകുമ്പോൾ!
അഞ്ജു പാർവ്വതി പ്രഭീഷ് സ്വജനപക്ഷപാതത്തിനു പണ്ടേ പേരുകേട്ടവരാണ് ഇടതുപക്ഷ പുരോഗമന ബുദ്ധിജീവി വർഗ്ഗം.ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ സ്വന്തം കുഴലൂത്തുക്കാരനായ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന്റെ സ്വജനപക്ഷപാതത്തിന്റെ…
Read More » -
7 March
റേറ്റിംഗിനു വേണ്ടി എരിതീയിൽ എണ്ണയൊഴിക്കുന്നവരോട് സ്നേഹത്തോടെ ,വേദനയോടെ രണ്ട് വാക്ക്
അഞ്ജു പാർവ്വതി പ്രഭീഷ് ഏഷ്യാനെറ്റിനും മീഡിയാവണ്ണിനും 48 മണിക്കൂർ സംപ്രേക്ഷണ വിലക്കെന്ന വാർത്ത കേട്ടപ്പോൾ ഏറ്റവുമധികം സന്തോഷിച്ചിട്ടുണ്ടാവുക ആരായിരിക്കും? ഇരുചാനലിന്റെയും കുത്തകമുതലാളിമാരും അതിൽ പണിയെടുക്കുന്ന കുഴലൂത്തുക്കാരായ മാധ്യമനാറികളുമായിരിക്കും.…
Read More » -
4 March
നട്ടെല്ലില്‍ വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമാണെങ്കിൽ മന്ത്രിയായാലും മന്ത്രി സഭയിലെ രണ്ടാമനായാലും ഏത് ജയരാജന്മാർക്കും ആരെയും “കള്ള റാസ്ക്കൽ ” എന്ന് വിളിക്കാം .
അഞ്ജു പാർവ്വതി പ്രഭീഷ് ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണല്ലോ നിയമനിര്‍മാണ സഭകള്‍ വാഴ്ത്തപ്പെടുന്നത്. എന്നാൽ കേരള നിയമസഭ കഴിഞ്ഞ കുറേ നാളുകളായി ആഭാസത്തിന്റെയും അരാജകത്വത്തിന്റെയും വെളിയിടങ്ങളായി മാറിയിരിക്കുകയാണ്.നാം തിരഞ്ഞെടുത്തുവിട്ട രാഷ്ട്രീയകേസരികളിൽ…
Read More » -
1 March
അങ്കിത് ശർമ്മയ്ക്കും മോഹന്‍ ചന്ദ് ശര്‍മ്മയ്ക്കും തമ്മിൽ പ്രതൃക്ഷത്തിൽ ബന്ധമൊന്നുമില്ലായിരിക്കാം;പക്ഷേ
അഞ്ജു പാർവ്വതി പ്രഭീഷ് ഡൽഹിയിൽ ജിഹാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഇന്റലിജന്റ്സ് ബ്യുറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയ്ക്കും പന്ത്രണ്ട് വർഷം മുമ്പ് ഡൽഹിയിലെ ബട്ലാഹൗസ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായ…
Read More » -
Feb- 2020 -25 February
കളിയിക്കാവിള സംഭവത്തിനു ശേഷം കുളത്തൂപ്പുഴയിൽ നിന്നും കണ്ടെടുത്ത പാക് നിർമ്മിത വെടിയുണ്ടകൾ സാക്ഷ്യം പറയുന്നുണ്ട് ഇവിടെ തീവ്രവാദികളുടെ വിളയിടം ആയിയെന്ന യാഥാർഥ്യം!
അഞ്ജു പാർവതി പ്രഭീഷ് “വിതച്ചതേ കൊയ്യൂ” എന്നത് ഒരു നാടൻ ചൊല്ലാണ് . ആ ചൊല്ല് ഇപ്പോൾ ഏറ്റവും നന്നായി ചേരുന്നത് നമ്മുടെ സ്വന്തം സംസ്ഥാന മായ…
Read More » -
22 February
ജനാധിപത്യരാജ്യമായ ഇന്ത്യയിലെ മറ്റേതൊരു പൗരനെയും പോലെ രാജ്യം അനുവദിച്ചുകൊടുത്തിട്ടുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും രാജ്യത്തോട് ഉത്തരവാദിത്വവുമുള്ള ഇന്ത്യൻ പൗരനാണ് ശ്രീ.മോഹൻലാൽ. ആ പൗരനു രാഷ്ട്രത്തിന്റെ സാരഥിയോട് കൂറും പ്രതിബദ്ധതയും ആദരവും തോന്നുന്നത് അപ്രധാനമോ ?
അഞ്ജു പാര്‍വതി പ്രഭീഷ് കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെതിരെ വലിയൊരു ക്യാമ്പയിൻ നടന്നു വരികയാണ്. സൗദി അറേബ്യയിൽ മോഹൻലാൽ മുഖ്യാതിഥിയായി എത്തുന്ന ഫ്ലവേഴ്സ്…
Read More » -
18 February
സബുമോന്‍ അബ്ദുസമദ് എന്ന സാബുവിനെ പുറംലോകം അറിഞ്ഞത് ‘തരികിട സാബു എന്ന പേരിലാണ്, പിന്നീടങ്ങോട്ട് തരികിടയായിത്തന്നെ രംഗത്ത് സാബു നിറഞ്ഞാടുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് “എന്താടോ വാര്യരേ,ഞാൻ നന്നാവാത്തേ? ” ദേവാസുരത്തിൽ മംഗലശേരി നീലകണ്ഠൻ നിസഹായനായി വാര്യരോട് ചോദിക്കുന്ന ചോദ്യത്തെ ഇന്നത്തെ ട്രോൾ ലോകം നോക്കിക്കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ്!…
Read More » -
Jan- 2020 -10 January
പ്രണയം നിരസിച്ചതിന് താലിബാന് മോഡല്‍ കൊലപാതകത്തിലൂടെ ഒരു പെണ്‍കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളി : നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ വാക്കുകള്‍ ആരുടെയും കരളലിയിക്കുന്നത് : അഞ്ജു പാര്‍വതി പ്രഭീഷ്
ലവ്ജിഹാദ് എന്നത് കേവലമൊരു സങ്കല്പമാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വര്‍ഗ്ഗീയപ്രചാരണമാണെന്നും നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞിരുന്ന കേരളത്തിലെ രാഷ്ട്രീയക്കാരും അസഹിഷ്ണുതയുടെ കൂരമ്പേറ്റുപിടഞ്ഞപ്പോള്‍ അവാര്‍ഡുകള്‍ തിരികെ നല്കി സഹിഷ്ണുതയുടെ വക്താക്കളായ സാംസ്കാരികനായകരും…
Read More » -
Dec- 2019 -25 December
പൗരത്വഭേദഗതിയിൽ ഇസ്ലാം മതത്തിനെതിരെ വിവേചനമുണ്ടെങ്കിൽ ജനാധിപത്യപരമായി മറുപടി കൊടുക്കാൻ നമ്മുടെ വിരൽതുമ്പിൽ തന്നെ സംവിധാനമുളളപ്പോൾ എന്തിന് ഒരു കലാപം? എന്തിന് ഒരു വിപ്ലവം? സോഷ്യല്‍ മീഡിയയെ അജണ്ടയാക്കി അതിന്റെ പേരില്‍, പോരാളിയെന്ന പേരിന്റെ മറവില്‍ പൂണ്ട് വിളയാടുന്ന സൈബര്‍ ഗുണ്ടകളളോട് : അഞ്ജു പാര്‍വതി പ്രഭീഷിന് പറയാനുള്ളത്
ഇവിടെ സൈബർ സഖാക്കൾ സോഷ്യൽ മീഡിയയെ ഒരു അജണ്ടയാക്കി അതിന്റെ മറവിൽ ഒരു പ്രത്യയശാസ്ത്രം സെറ്റു ചെയ്തു വച്ചിരിക്കുകയാണ്. അതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ പോരാളിയെന്ന പേരിന്റെ മറവിൽ…
Read More »