KeralaNews

സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം ; എസ്എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു

കോട്ടയം ; സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം എസ്എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു. എംജി സർവ്വകലാശാല ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്‍റ് കെ.എ.അരുണ്‍, പ്രവർത്തകനായ സഞ്ജു സദാനന്ദൻ എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്‌യു പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button