Tennis

ബി​എ​ൻ​പി പാ​രി​ബാ​സ് ഓ​പ്പ​ൺ ; രണ്ടാം റൗണ്ടിൽ കടന്ന് സാ​നി​യ സ​ഖ്യം

കാലിഫോർണിയ ; ബി​എ​ൻ​പി പാ​രി​ബാ​സ് ഓ​പ്പ​ൺ ടെന്നീസ് ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ കടന്ന് സാ​നി​യ സ​ഖ്യം. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് ജൂ​ലി​യ ജോ​ർ​ജ​സ്- ജ​ലീ​ന ഒ​സ്റ്റാ​പെ​ൻ​കോ സ​ഖ്യ​ത്തെ​ പരാജയപ്പെടുത്തിയാണ് സാ​നി​യ- ബാ​ർ​ബോ​റ സ്ട്രി​ക്കോ​വ സഖ്യം വിജയം സ്വന്തമാക്കിയത്. സ്കോ​ർ: 6-3, 6-4.

shortlink

Related Articles

Post Your Comments

Related Articles


Back to top button