KeralaNews

തിരഞ്ഞെടുപ്പ് ഫലം ; പ്രതികരണവുമായി മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ തന്റെ പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണവിരുദ്ധവികാരമാണ് ഉത്തരേന്ത്യയില്‍ അലയടിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ ബിജെപിയുടെ ശക്തി കുറയുകയാണ് ചെയ്‌തതെന്ന് പിണറായി വിജയൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button