International

ഹെലികോപ്റ്റർ തകർന്ന് ഏഴു പേർക്ക് ദാരുണാന്ത്യം

ഈസ്റ്റാംബുൾ: ഹെലികോപ്റ്റർ തകർന്ന് ഏഴു പേർക്ക് ദാരുണാന്ത്യം. തുർക്കിയിലെ ഈസ്റ്റാംബൂളിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ച് തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേരാണ് മരിച്ചത്.അറ്റതുർക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് ബയുസെക്മെസ് ജില്ലയിലെ ഹൈവേയിൽ തകർന്നു വീണത്. ണ്ടു പൈലറ്റുമാരും ഒരു തുർക്കിഷ് ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു.

മൂടൽമഞ്ഞു മൂലം പൈലറ്റിന്‍റെ കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നാണ് കരുതുന്നു. എക്സസിബാസി ഗ്രൂപ്പ് ഓഫ് കന്പനിയുടെ ഉടമസ്ഥയിലുള്ളതാണ് ഹെലികോപ്റ്റർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button