NewsIndia

കന്യാകുമാരിക്കടുത്ത് വാഹനാപകടം ; 4 പേർ മരിച്ചു

കന്യാകുമാരിക്കടുത്ത് വാഹനാപകടം 4 പേർ മരിച്ചു.  തക്കലയിൽ ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ശിവരഞ്ജിനി,ദീപ,മഞ്ജു,സംഗീത എന്നിവരാണ് മരിച്ചത് ഇവരുടെ സ്വദേശം വ്യക്തമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button