Latest NewsInternational

ചരക്ക് കപ്പൽ മുങ്ങി നിരവധി പേരെ കാണാതായി

സിയൂൾ: ചരക്ക് കപ്പൽ മുങ്ങി നിരവധി പേരെ കാണാതായി. ഉറുഗ്വേയ്ക്കു സമീപം ദക്ഷിണകൊറിയൻ ചരക്കുകപ്പൽ മുങ്ങി 24 ജീവനക്കാരെയാണ് കാണാതായത്. കപ്പൽ ജീവനക്കാരിൽ എട്ടുപേർ ദക്ഷിണകൊറിയക്കാരും 16 പേർ ഫിലിപ്പീൻകാരുമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ടു ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു, കാണാതായവർക്കുള്ള തെരച്ചിൽ ഉറുഗ്വൻ നാവികസേന തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button