Latest NewsNewsIndia

ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു

ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവ് രാജാ വാല്‍മീകിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം, ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വാല്‍മീകിയെ വെടിവയ്ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ വാല്‍മീകി ഉടന്‍ തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button