KeralaLatest NewsNewsUncategorized

ഡി.ജി.പിയ്‌ക്കെതിരെ എന്ത് നടപടി വേണമെന്നതിനെ കുറിച്ച് കോടിയേരി പ്രതികരിയ്ക്കുന്നു

മലപ്പുറം: പൊലീസിന്റെ സമീപനം ഗൗരവമായി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വീഴ്ചകള്‍ തിരുത്താന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ട്. ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം ഡിജിപിയെ മാറ്റണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button