KeralaLatest NewsNews

നിർത്തിയിട്ട വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു

വയനാട്: നിർത്തിയിട്ട വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. : പടിഞ്ഞാറത്തറയിൽ പാസ്റ്റർ മാത്യു ഫിലിപ്പിന്‍റെ വീടിനു മുന്നിൽ നിർത്തിയിട്ട കാറും സ്കൂട്ടറുമാണ് ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചത്. തീ പിടിത്തവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button