Latest NewsIndiaNews

ഡൽഹിയിൽ വൻ തീപിടിത്തം

ന്യൂ ഡൽഹി : ഡൽഹിയിൽ വൻ തീപിടിത്തം.രണ്ടു പേർക്കു പൊള്ളലേറ്റു. ശ്രേഷ്ഠവിഹാറിലെ നാലുനില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയിലാണ് വൻ തീ പിടിത്തമുണ്ടായത്.അഗ്നിശമനസേനയുടെ 20 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button