Latest NewsNewsHighlights 2017

തിരുവനന്തപുരം കൂട്ടക്കൊലപാതകം : കേഡല്‍ പിടിയില്‍

തിരുവനന്തപുരം• നന്ദന്‍കോട് ദമ്പതികളും മകളുമടക്കം ഒരു വീട്ടിലെ നാലുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ മകന്‍ പിടിയിലായി. തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കേഡല്‍ ജിന്‍സന്‍ പിടിയിലായത്. ട്രെയിനില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്) ഉദ്യോഗസ്ഥരാണ് പിടികൂടി പോലീസിന് കൈമാറിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button