KeralaLatest NewsNews

രണ്ടു പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്‌•ഒറ്റപ്പാലത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു. മുളത്തൂർ ഈങ്ങോറയിൽ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണൻ, മനു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button