KeralaLatest News

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം വിജിലന്‍സ്

ശബരിമല : യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം വിജിലന്‍സ്. ഏപ്രില്‍ 10 ന് ശബരിമലയില്‍ വിഷു ഉത്സവം ആരംഭിച്ച സമയത്താണ് പാലക്കാടു നിന്നും വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ആരോപണ വിധേയരായ രണ്ടു സ്ത്രീകള്‍ക്കും 50 വയസ് കഴിഞ്ഞതായി കണ്ടെത്തി. ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തെ വ്യവസായി പടിപൂജയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതു കൊണ്ടാണ് ശബരിമലയില്‍ എത്തിയതെന്ന് ഇവര്‍ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button