KeralaLatest News

ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു ; പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം : ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു. പാറശാല മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. ണ്ടാം പാപ്പാൻ മുരുകനാണ് മരിച്ചത്. സഹപാപ്പാന്‍ അടുത്തുള്ള തെങ്ങില്‍ കയറി രക്ഷപ്പെട്ടു. ആനയെ പിന്നീട് തളച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button