Latest NewsIndia

ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയം ; നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി : ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയം  വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം നന്ദി അറിയിച്ചത്. കൂടാതെ മികച്ച ജയത്തിന് വേണ്ടി അധ്വാനിച്ച ബി.ജെ.പിയുടെ ടീമിന് ആശംസകളര്‍പ്പിക്കാനും അദ്ദേഹം മറന്നില്ല. മികച്ച വിജയം നേടാൻ കഠിനമായി അദ്ധ്വാനിച്ച ബി.ജെ.പി ടീമിന് ആശംസകള്‍ എന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button