Latest NewsNewsIndia

ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്- ആപ് തകർന്നടിഞ്ഞു

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ പുറത്തുവരുന്ന ഫലസൂചനകൾ കാണിക്കുന്നത് ആപ്പ് തകർന്നടിയുന്ന കാഴ്ചയാണ്. മൂന്നാം സ്ഥാനത്തേക്കാണ് ഇപ്പോൾ ആപ് പിന്തള്ളപ്പെട്ടത്.ബിജെപി 187 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ് 40 സീറ്റുകൾക്കും ആപ് 37 സീറ്റുകൾക്കും മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button