KeralaNattuvarthaLatest NewsNews

വാളയാറിൽ കാറപകടം

വാളയാര്‍ : വേങ്ങര സ്വാദേശികൾ സഞ്ചരിച്ച കാറ് വാളയാറിൽ അപകടത്തിൽ പെട്ട് ഒരു മരണം. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ മകൻ ജംഷാദ് നസിരി (34) ആണ് മരണപ്പെട്ടത്.

ചേറൂർ സ്വദേശി ഖാൻ ബാവ എന്നറിയപ്പെടുന്ന ബാവ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. തിരിപ്പൂരിലേക്ക് പോകുന്ന വഴിമധ്യേ എതിരെ വന്ന ഇന്നോവ കാറുമായി ഇവർ സഞ്ചരിച്ച ഹ്യുണ്ടായി കാറ്‌ കൂട്ടിയിടിക്കുകയായിരുന്നു .

കടപ്പാട് : അനില്‍ വേങ്ങര

shortlink

Related Articles

Post Your Comments

Related Articles


Back to top button