Latest NewsKeralaNews

വീട്ടുകാരുടെ പേടി സ്വാഭാവികം- പേടിച്ചോടുകയോ ജോലി മാറുകയോ ചെയ്യില്ല- ശ്രീറാം വെങ്കിട്ടരാമൻ

 

കോഴിക്കോട്: പേടിച്ചോടാന്‍  താനില്ലെന്ന് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ.പേടിച്ചോടാനോ ജോലി മാറാനോ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ അതിനെ സമയമുണ്ടാവൂ എന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീറാം പറഞ്ഞു.വീട്ടുകാരുടെ പേടി സ്വാഭാവികമാണ്.അത് തങ്ങളുടെ സ്വകാര്യ ജീവിതത്തിലും ബാധിച്ചിട്ടുണ്ട് എന്ന് കളക്ടർ കൂട്ടിച്ചേർത്തു.

താൻ ഒരു വിവാദത്തിനും ഇല്ല എന്നും ഡോക്ടർ ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളം ഇതിൽ നിന്ന് ലഭിക്കുന്നില്ലെങ്കിലും തനിക്ക് ഒരുപാട് വലിയ കാര്യങ്ങൾ ഈ ജോലിയിൽ ചെയ്യാനാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിൽ തന്റെ ഹോബിയെക്കുറിച്ചും മറ്റും അദ്ദേഹം പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button