Latest NewsNewsIndia

ഒന്നിനും കൊള്ളാത്ത കാർട്ടൂൺ സിനിമയാണ് ബാഹുബലി- കെ ആർ കെ

 

ന്യൂഡൽഹി: ബാഹുബലി ഒന്നിനും കൊള്ളാത്ത കാർട്ടൂൺ സിനിമയാണെന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് നൽകണമെന്നും പരാമർശിച്ച് കെ ആർ കെ രംഗത്ത്. താൻ തിയേറ്ററിൽ വന്നത് നല്ലൊരു സിനിമ കാണാൻ ആണെന്നും ഇതെന്തൊരു അശ്ലീലമാണ് കാർട്ടൂൺ പ്രദർശിപ്പിക്കുന്നത് എന്നും കെ ആർ കെ ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റുകൾക്ക് താഴെ കടുത്ത വിമർശനമാണ് ഉയരുന്നത്. നേരത്തെ മോഹൻലാലിനെ അധിക്ഷേപിച്ചതിന് ആരാധകരുടെ സൈബർ ആക്രമണം കാരണം കമൽ റാഷിദ് ഖാൻ മാപ്പ് പറഞ്ഞിരുന്നു.
ട്വീറ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button