Latest NewsInternational

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പെണ്‍കുട്ടികള്‍ അറസ്റ്റില്‍

ലണ്ടന്‍ : ലണ്ടനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പെണ്‍കുട്ടികള്‍ അറസ്റ്റില്‍. 18വയസുള്ള രണ്ടുപേരും 19വയസുള്ള ഒരാളുമാണ് അറസ്റ്റിലായത്. ഏപ്രില്‍ 27നു നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button