Jobs & VacanciesLatest News

കൊങ്കണ്‍ റെയില്‍വേയില്‍ അവസരം

കൊങ്കണ്‍ റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക്എന്‍ജിനീയറിങ് ബിരുദദാരികള്‍ക്ക് അപേക്ഷിക്കാം.

മെക്കാനിക്കല്‍, എസ് ആന്‍ഡ് ടി, സിവില്‍, ഇലക്ട്രിക്കല്‍ എന്നീ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് 34 ഒഴിവുകളും, സിവില്‍,മെക്കാനിക്കല്‍ എന്നീ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് 37 ഒഴിവുകളുമാണ് ഉള്ളത്.

ശമ്പളം: 9300 – 34800 രൂപ

അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തീയ്യതി : സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ – മെയ്‌ 22
ജൂനിയര്‍ എന്‍ജിനീയര്‍ – മേയ് 12

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും മറ്റു വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക –കൊങ്കണ്‍ റെയില്‍വേ

shortlink

Related Articles

Post Your Comments

Related Articles


Back to top button