Latest NewsInternational

ഈ വാഹനാപകടം വ്യത്യസ്തമാകുന്നത് ഇങ്ങനെ ; വീഡിയോ കാണാം

ലോ​ക​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​ക​മാ​ളു​ക​ൾ മ​രി​ക്കു​ന്ന​ത് സീ​റ്റ് ബ​ൽ​റ്റ് ഇ​ടാ​ത്ത​ത് കൊ​ണ്ടാ​ണ്. എ​ന്നാ​ൽ ഈ വാഹനാപകടം വ്യത്യസ്തമാകുന്നത് സീ​റ്റ് ബ​ൽ​റ്റ് ഇ​ടാ​ത്ത​ത് കൊ​ണ്ടാ​ണ്. അ​മേ​രി​ക്ക​യി​ലെ അ​ലാ​ബാ​മ 65 ഹൈ​വേ​യി​ലാ​ണ് സം​ഭ​വം.

അ​മി​ത​വേ​ഗ​ത്തി​ൽ പോ​യ ജീ​പ്പ് റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡ്രൈ​വ​ർ ജീ​പ്പി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ​തു​കൊ​ണ്ട് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തി​രു​ന്ന​തു കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹം പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ണു ര​ക്ഷ​പെ​ട്ട​ത്.

പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ജീ​പ്പി​ൽ നി​ന്ന് സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തി​രു​ന്ന​തു​കൊ​ണ്ടു മാ​ത്രം ഒ​രു ഡ്രൈ​വ​ർ ര​ക്ഷ​പെ​ട്ട​ ഈ വാഹനാപകടം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​സാ​ര​വി​ഷ​യ​മാ​കു​ന്ന​ത്. പി​ന്നാ​ലെ വ​ന്ന കാ​റി​ലെ ഡാ​ഷ് കാ​മ​റ​യി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button