CricketLatest NewsSports

ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ്ങിൽ ജയം സ്വന്തമാക്കി പൂനെ

ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ്ങിൽ പൂനെയ്ക്ക് ആറാം ജയം. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ലയൺസിനെ പൂനെ സൂപ്പർ ജയന്റ് തകർത്തത്. ആദ്യ ബാറ്റിങിനിറങ്ങി ഗുജറാത്ത് ഉയർത്തിയ 162 റൺസ്  വിജയ ലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പൂനെ മറികടന്നു. 63 പന്തിൽ 103 റൺസ് സ്വന്തമാക്കിയ ബെൻ സ്റ്റോക്‌സാണ് പൂനയെ  വിജയത്തിലേക്ക് എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button