KeralaNews

കോഴനേതാവിനെ പിന്തുണച്ച ഇടത്പക്ഷത്തോട് സഹതാപം; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളില്‍ വിമർശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്ന് നടത്തിയ നേതാവിന്റെ “ഉറപ്പ് “വിശ്വസിച്ച കോൺഗ്രസ്സിനോട് എനിക്ക് സഹതാപമില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്ന് നടത്തിയ നേതാവിന്റെ “ഉറപ്പ് “വിശ്വസിച്ച കോൺഗ്രസ്സിനോട് എനിക്ക് സഹതാപമില്ല; എന്റെ സഹതാപം ആ കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ്.; വിനാശകാലേ വിപരീത ബുദ്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button