KeralaLatest News

കേരള കോൺഗ്രസ്സിലെ ഭിന്നത :പ്രതികരണവുമായി മാണി

കോട്ടയം : കേരള കോൺഗ്രസ്സിലെ ഭിന്നത പ്രതികരണവുമായി മാണി. ഭിന്നത എന്നത് മാധ്യമ സൃഷ്ടി ആണെന്ന് മാണി. കോട്ടയത്ത് നടന്നത് ഔദ്യോഗിക യോഗമല്ല ,തിരുവനന്തപുരത്ത് വെച്ച് പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നും,കേരള കോൺഗ്രസ്സിൽ പ്രശ്നങ്ങൾ ഇല്ലെന്നും മാണി പറഞ്ഞു.  പങ്കെടുക്കാൻ അസൗകര്യം ഉണ്ടെന്ന് പി ജെ ജോസഫും, മോൻസ് ജോസഫും

shortlink

Related Articles

Post Your Comments

Related Articles


Back to top button