Latest NewsNewsIndia

ചെന്നൈയില്‍ തീപിടുത്തം

ചെന്നൈ: ചെന്നൈയില്‍ തീപിടുത്തം. ചെന്നൈയിലെ വടപളനിയിലെ അപ്പാര്‍ട്ട്മെന്റിൽ വൻ അഗ്നിബാധ. അപകടത്തിൽ നാലുപേര്‍ വെന്തു മരിച്ചു. മരിച്ചവരില്‍ രണ്ട്​ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ്​ പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ്​ തീപിടുത്തമുണ്ടായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button