Latest NewsNewsIndia

മുൻമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യുന്നു

 

ഹരിയാന: മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെ സി ബി ഐ ചോദ്യം ചെയ്യുന്നു. അനധികൃത ഭൂമിയിടപാടിലാണ് ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡ അനധികൃതമായി സ്വന്തക്കാർക്ക് ഭൂമി അനുവദിച്ചതിനെതിരെയാണ് കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button