Latest NewsNewsInternational

പുരാണങ്ങളിലെ മാതൃപൂജ നടത്തി ഇന്തോനേഷ്യൻ സ്കൂൾ

ജക്കാര്‍ത്ത•സ്കൂൾ അമ്മയും മക്കളും തമ്മിലുള്ള ആത്മബന്ധം എത്ര മഹത്വരം എന്ന് വിളിച്ചോതുന്ന പുരാണങ്ങളിൽ പറയുന്ന മാതൃപൂജ നടത്തി ഇന്തോനേഷ്യൻ സ്കൂൾ. ഭാരതത്തിലെ ചില സ്കൂളിൽ നടത്തുന്ന മാതൃ പൂജ പിന്തുടർന്ന് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ സ്കൂളുകളിൽ മാതൃപൂജ നടത്തുന്ന ചിത്രം സോഷ്യൽമീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ജീവിതത്തിൽ ഇന്നേവരെ പെറ്റമ്മയുടെ കാലുകൾ തൊടാൻപോലും മടിക്കുന്ന കുട്ടികൾ സ്നേഹത്തോടെ, വാത്സല്യത്തോടെ, ആരാധനയോടെ ആ മാതാവിന്റെ കാലുകളിൽ നമസ്കരിക്കുമ്പോൾ വിതുമ്പി പോകുന്ന അമ്മ മനസ്സ്. എത്ര പുണ്യം ചെയ്യണം ഈ ഒരു നിമിഷത്തിനെന്നത് ലോകത്തെ ഓർമിപ്പിക്കുന്നു.

-വികെ ബൈജു

shortlink

Post Your Comments


Back to top button