Latest NewsNewsIndia

ഇന്ത്യക്കാരുടെ വാട്ട്‌സ്ആപ് വീഡിയോ കോള്‍ ഉപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി : വാട്ട്‌സ്ആപ് വഴി ഇന്ത്യക്കാര്‍ ദിവസം അഞ്ചു കോടി മിനിറ്റ് വീഡിയോ കോള്‍ നടത്തുന്നു. കഴിഞ്ഞ നവംബറിലാണ് വാട്ട്‌സ്ആപ്പ് വിഡിയോ കോള്‍ സൗകര്യം ആരംഭിച്ചത്.
 
എന്നാല്‍ ആഗോളത്തില്‍ 34 കോടി മിനിട്ടാണ് വാട്ട്‌സ്ആപ്പില്‍ പ്രതിദിനം നടക്കുന്ന വീഡിയോ കോള്‍ . ടെലികോം സേവനരംഗത്ത് റിലയന്‍സ് ജിയോ വന്നതോടെ ഡേറ്റ ഉപയോഗ രീതിയില്‍ ഉണ്ടായ മാറ്റമാണ് ഇതിനു കാരണം എന്നാണ് റിപ്പോര്‍ട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button