CricketLatest NewsSports

ധോണിയുടെ ഇടപെടൽ ; ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ ഇടം നേടി അഞ്ച് താരങ്ങള്‍

ന്യൂ ഡൽഹി : ധോണിയുടെ ഇടപെടൽ ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ ഇടം നേടി അഞ്ച് താരങ്ങള്‍. സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്. റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെയാണ് ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി ഇടം നേടിയത്.

തിരക്കേറിയ മത്സര ഷെഡ്യൂളുകൾ പ്രകാരം കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുളള സാധ്യത കൂടുതലാണെന്നും അതിനാൽ അഞ്ച് പേരെ പകരക്കാരായി തെരഞ്ഞെടുക്കണമെന്ന് സെല്ക്ഷന്‍ കമ്മിറ്റിയോട് ധോണി അഭ്യര്‍ത്ഥിച്ചതിനെ തുടർന്നാണ് ഇവർ ടീം ഇന്ത്യയില്‍ ഇടം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button