NewsIndia

എടിഎം ഇടപാടിന് സർവീസ് ചാര്‍ജ്: ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു

മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും. നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നും എസ്ബിഐ ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിഝായിരുന്നു അങ്ങനെയൊരു തീരുമാനമെന്നും എസ്ബി ഐ വ്യക്തമാക്കി.

ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു നേരത്തേ പുറത്തുവന്ന സര്‍ക്കുലറില്‍അറിയിച്ചിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button