Uncategorized

തോക്കുധാരികളുടെ ആക്രമണത്തില്‍ നിരവധി മരണം

ക്വറ്റ•പാകിസ്ഥാനിലെ ധാതു സമ്പന്നമായ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ബലൂചിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന ഗദ്ദ്വാര്‍ തുറമുഖത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button