KeralaNattuvarthaLatest NewsNews

തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി

ബിനിൽ കണ്ണൂർ

തലശ്ശേരി: തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചിറക്കര സ്വദേശി സന്ദീപ് ആണ് മരിച്ചത്.കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button