Latest NewsInternational

അനുവാദമില്ലാതെ യാത്രക്കാരിയുടെ വീഡിയോ പകര്‍ത്തി: കണ്ണാടി മധ്യവയസ്‌കന് പണികൊടുത്തു: വീഡിയോ കാണാം

സിംഗപ്പൂര്‍: യുവതിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ മധ്യവയസ്‌കന് കണ്ണാടി പണികൊടുത്തു. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ വീഡിയോ ആണ് മൊബൈലില്‍ പകര്‍ത്തിയത്. സിംഗപ്പൂരിലാണ് സംഭവം.

ഉമാ മഗേശ്വരി എന്ന യുവതിയാണ് പണികൊടുത്തത്. ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ട്രെയിനിന്റെ ഗ്ലാസ് വിന്‍ഡോയില്‍ കാണ്ട യുവതി ഇതു ഫോണില്‍ പകര്‍ത്തി. പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു. സംഭവത്തിനു പിന്നാലെ ഇയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള് പോലീസ് കണ്ടെത്തി. സൂരജ് എന്നാണ് ഇയാളുടെ പേര്. മുന്‍പും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button