Latest NewsKerala

നോട്ട് നിരോധനം: മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം നല്‍കും

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റൈ നോട്ട് നിരോധനം മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. ഈ സമയങ്ങളില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ദീര്‍ഘ സമയം ക്യൂ നിന്ന് ഒട്ടേറെപേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് നാല് പേരാണ് ഇത്തരത്തില്‍ മരിച്ചത്. സി ചന്ദ്രശേഖരന്‍(കൊല്ലം), കാര്‍ത്തികേയന്‍(ആലപ്പുഴ), പിപി പരീത്(തിരൂര്‍), കെകെ ഉണ്ണി(കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button