NattuvarthaLatest NewsNews

നാട്ടിലെ ദാഹമകറ്റി പ്രവാസി കൂട്ടായ്‌മ

നിലമ്പൂർ•ദാഹജലത്തിനായി നെട്ടോട്ടമോടുന്ന നാട്ടുകാർക്ക് കുളിരായി കരുളായി ജിദ്ദ പ്രവാസി കൂട്ടായ്മയിലെ ഒരുപറ്റം മനുഷ്യസ്നേഹികൾ നാടിനു മാതൃകയാവുന്നു. കാരുണ്യത്തിൻറ്റെ സ്പര്‍ശവുമായി കരുളായി പഞ്ചായത്തിലെ ജിദ്ദയിലെ പ്രാവാസികളുടെ കൂട്ടായ്മയായ കെ.പി.എസ് പഞ്ചായത്തിൽ വെള്ളമില്ലാത്ത മുഴുവൻ പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നു. കെ.പി.എസ് പഞ്ചായത്ത് പ്രസിഡണ്ട് സികെ മുഹമ്മദ്‌കുട്ടി, നാസർ ജെ. സെക്രട്ടറി, മജീദ് ഖജാൻജി, പികെ നൗഷാദ് (ദോസ്ത്) എന്നിവർ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നു.

അബ്റാർ കരുളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button