Latest NewsIndia

അനില്‍ മാധവ് ദവെയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തി കെട്ടി

ന്യൂഡല്‍ഹി: കേന്ദ്രപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയോടുള്ള ആദരസൂചകമായി രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തി കെട്ടി. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മാധവ് ദവെയുടെ മരണം.

രാജ്യതലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ പതാക താഴ്ത്തി കെട്ടും. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു അന്ത്യം.

shortlink

Related Articles

Post Your Comments


Back to top button