Latest NewsNewsIndiaUncategorized

മതപരിവര്‍ത്തനം : യു.പിയില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി

ബദോയി•നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ ഉത്തര്‍പ്രദേശില്‍ മ​ല​യാ​ളി​യെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മ​ല​യാ​ളി​യാ​യ അ​ജ്​​മോ​ൻ അ​ബ്ര​ഹാ​മി​നെയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

ഔറായി ജി​ല്ല​യി​ലെ തി​യു​രി ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. ക്രി​സ്​​ത്യ​ൻ പ​ള്ളി​യി​ൽ ആ​ദി​വാ​സി​ക​ളെ ക്രി​സ്​​തു​മ​ത​ത്തി​ലേ​ക്ക്​ മാറ്റുന്നു എന്നാണ് അ​ജ്​​മോ​ൻ അ​ബ്ര​ഹാ​മി​നെയുള്ള ആരോപണം. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്‌.

ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ്​ ഹി​ന്ദു യു​വ​വാ​ഹി​നിയുടെ സ്ഥാപകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button