Latest NewsNewsIndia

തമിഴകത്ത് പുതിയ രാഷ്ട്രീയ നീക്കം?പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്​ചക്ക്​ പളനിസാമി ഡല്‍ഹിയില്‍

 

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂടിക്കാഴ്ചയ്ക്ക് ഡൽഹയിലെത്തി. പുതിയ രാഷ്ട്രീയ നീക്കം എന്തെന്ന് ഉറ്റുനോക്കി മറ്റു രാഷ്ട്രീയ പാർട്ടികൾ.രാ​ഷ്​​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി​ക്ക്​ അ​ണ്ണാ ഡി.​എം.​കെ അ​മ്മ പ​ക്ഷ​ത്തി​​െന്‍റ പി​ന്തു​ണ പ​ള​നി​സാ​മി ഉ​റ​പ്പു​ നൽകിയേക്കും.

അ​ണ്ണാ ഡി.​എം.​കെ പു​ര​ട്​​ച്ചി​ ത​ലൈ​വി അ​മ്മ നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ. ​പ​ന്നീ​ര്‍​സെ​ല്‍​വം ദി​വ​സ​ങ്ങ​ള്‍​ക്കു മുൻപ് ​ മോ​ദി​യെ ക​ണ്ട്​ പി​ന്തു​ണ ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് പ്രധാനമന്ത്രിയെ കാണാൻ രജനികാന്ത് പോകാനിരിക്കുന്നതിനിടയിലാണ് പളനിസ്വാമിയുടെ അടിയന്തിര സന്ദർശനം. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്​​ച​യു​ടെ ഉ​ദ്ദേ​ശ്യം ഒൗ​ദ്യോ​ഗി​ക​മാ​യി പളനി സ്വാമി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button