KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ബാനെര്‍ വലിച്ചുകീറി

തിരുവനന്തപുരം : സി പി എമ്മിന് എതിരെയുള്ള സി പി ഐ മാര്‍ച്ചില്‍ പങ്കെടുത്തവരാണ് ഫ്ലെക്സ് ബനെര്‍ തകര്‍ത്തത്. സി പി ഐ പ്രവര്‍ത്തകനെ സി പി എം അനുഭാവികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു മാര്‍ച്ച്‌ സംഘടിപ്പിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ ഭരണം പരാജയമെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരത്തിനെത്തിയ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും ചെയ്തിരുന്നു.

സമരത്തിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ഇന്നലെ വൈകിട്ടുമുതൽ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button