Latest NewsNewsIndia

ബി​ഹാ​റി​ല്‍ ബ​സി​ന് തീ​പി​ടി​ച്ച്‌ നിരവധി മ​ര​ണം

ന​ള​ന്ദ: ബി​ഹാ​റി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. അപകടത്തിൽ എട്ടു പേരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ 16 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ന​ള​ന്ദ​യി​ലെ ഹ​ർ​നോ​തി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നായിരുന്നു സം​ഭ​വം.

ഷെ​യ്ക്പു​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button