KeralaLatest News

വീണ്ടുമൊരു ബീഫ് ഫെസ്റ്റ് ആഘോഷിക്കാനുള്ള തീരുമാനവുമായി എസ്എഫ്‌ഐ

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വീണ്ടുമൊരു ബീഫ് ഫെസ്റ്റ് ആഘോഷിക്കാനുള്ള തീരുമാനവുമായി എസ്എഫ്‌ഐ. ശ​നി​യാ​ഴ്ച എ​ല്ലാ ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ലും ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യ്ക് സി. ​തോ​മ​സ് അ​റി​യി​ച്ചു. ഫാ​സി​സ​ത്തി​ന് മു​ന്നി​ല്‍ ത​ല കു​നി​ക്കു​ന്ന​ത​ല്ല ജ​നാ​ധി​പ​ത്യം. ഫാ​സി​സ്റ്റ് ന​രി​യെ അ​തി​ന്‍റെ മ​ട​യി​ല്‍ ചെ​ന്ന് പോ​രി​ന് വി​ളി​ക്ക​ലാ​ണ്. ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തു​മെ​ന്നും ജെ​യ്ക്ക് അ​റി​യി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ജെ​യ്ക്ക് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button