KeralaLatest News

കേരളത്തിലും റമദാന്‍ വ്രതം എപ്പോഴെന്ന് തീരുമാനിച്ചു

 

കോഴിക്കോട്​: കേരളത്തിലും റമദാന്‍ വ്രതം എപ്പോഴെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത്​ റമദാന്‍ വ്രതം നാളെ ആരംഭിക്കും. കോഴിക്കോട്​ കാപ്പാടാണ്​ മാസപ്പിറവി കണ്ടത്​. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​ലി​യാ​ര്‍ കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി പാ​ണ​ക്കാ​ട്​ നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ.​വി. ഇമ്പിച്ചമ്മദ്‌
എ​ന്നി​വ​രാണ്​ ഇക്കാര്യം അറിയിച്ചത്​. തിരുവനന്തപുരം പാളയം ഇമാമും നാളെ വ്രതം ആരംഭിക്കുമെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button