KeralaLatest NewsNews

210 കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തി എസ്‌എഫ്‌ഐ

തിരുവനന്തപുരം: ഭക്ഷണസ്വാതന്ത്യ്രത്തിന്മേലുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ ശനിയാഴ്ച ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റ്. 210 കേന്ദ്രങ്ങളിലാണ് എസ്‌എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button