KeralaLatest NewsNews

ദേശിയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

കൊല്ലം : കൊല്ലം ദേഷിയപാതയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. കെ എസ് ആര്‍ ടി സിയും ടൂറിസ്റ്റ് ബസ്സും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്,. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍പ്പെട്ടത്. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുടെ നില ഗുരുതരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button