CinemaMovie SongsEntertainmentHollywood

കാൻ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

എഴുപതാമത് കാൻ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.  കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി “ദ സ്ക്വയർ’ തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡിഷ് സംവിധായകൻ റൂബൻ ഓസ്റ്റലോണ്ടിന്‍റെ ചിത്രമാണ് “ദ സ്ക്വയർ’, മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ദ ബിഗീൽഡ് എന്ന ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോളയാണ് . മികച്ച നടിയായി ഡയാന ക്രൂഗറേയും നടനായി ജോക്കിൻ ഫീനിക്സിനെയും തെരഞ്ഞെടുത്തു. എഴുപതാം വാർഷിക പുരസ്കാരം നിക്കോൾ കിഡ്മാൻ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button