Movie SongsEntertainment

നടന്നു നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീണു; അടിവസ്ത്രത്തില്‍ നാണം മറയ്ക്കാനാകാതെ താരം

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും സ്‌റ്റൈലില്‍ നടന്നു നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീണു. അടിവസ്ത്രത്തില്‍ നാണം മറയ്ക്കാന്‍ ആകാതെ നിന്ന താരത്തെ ക്യമറകണ്ണുകള്‍ ഒപ്പിയെടുത്തു. കാണികളില്‍ ഒരാള്‍ നടിയ്ക്ക് രക്ഷകനായി അഴിഞ്ഞ പാവാട ഉടുപ്പിച്ചു കൊടുത്തു. കാനിലെ റെഡ് കാര്‍പറ്റിലൂടെ സ്‌റ്റൈലില്‍ നടന്നു നീങ്ങിയ റഷ്യന്‍ മോഡലായ യൂളിയാ റെബാക്കോവയ്ക്ക് സംഭവിച്ചതാണിത്.

എന്നാല്‍ ഈ സംഭവം വളരെ ആസൂത്രിതമാണെന്ന വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്. കാരണം സീറോ സൈസ് നായികയായ യൂളിയാ റെബാക്കോവയെ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കാനില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ താരം ചെയ്തതായാണ് വിമര്‍ശകര്‍ ഇതിനെ കണ്ടത്.

സംഭവം ഇങ്ങനെ…. സ്‌റ്റൈലില്‍ നടന്നുവെങ്കിലും ക്യാമറ കണ്ണുകള്‍ ഈ താരത്തെ ശ്രദ്ധിച്ചിരുന്നില്ല. അതിനിടയിലാണ് മോഡലിന്റെ പാവാട അഴിഞ്ഞു വീഴുന്നത്. പാവാട പോയതോടെ നാണിച്ചു പോയ മോഡല്‍ എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നതും ആളുകള്‍ ചിരിക്കുന്നതും ആയതോടെ ക്യാമറകളും മോഡലിലേയ്ക്ക് തിരിഞ്ഞു.                                   ഉടന്‍ തന്നെ മോഡലിന്റെ പാവാടയെ ചവിട്ടി പിടിച്ച ആള്‍ ഓടി വന്ന് പാവാട എടുത്ത് ഉടുപ്പിച്ച്‌ നല്‍കുകായും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വീഡിയോയും വാര്‍ത്തയും നിറഞ്ഞതോടെ നടിയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നു വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി.

Tags

Related Articles

Post Your Comments


Back to top button
Close
Close