Latest NewsSports

ഗോ​ൾ​ഫ് താ​രം ടൈ​ഗ​ർ വു​ഡ്സ് പോ​ലീ​സ് പി​ടി​യി​ൽ

 

ഫ്ളോ​റി​ഡ : മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ഗോ​ൾ​ഫ് താ​രം ടൈ​ഗ​ർ വു​ഡ്സ് പോ​ലീ​സ് പി​ടി​യി​ൽ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഫ്ളോ​റി​ഡ ജൂ​പ്പി​റ്റ​ർ ഐ​ല​ന്‍റി​ലെ വീ​ടി​ന​ടു​ത്തു​നി​ന്നാ​ണ് വു​ഡ്സ് പി​ടി​യി​ലാ​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ വു​ഡ്സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നീ​ട് ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ചു.

മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ ഗോ​ൾ​ഫ് താ​ര​മാ​യ ടൈ​ഗ​ർ വു​ഡ്സ് ഫെ​ബ്രു​വ​രി​യി​ൽ ഒ​മേ​ഗ ദു​ബാ​യ് ഡെ​സേ​ർ​ട്ട് ക്ലാ​സി​ക്കി​ൽ​നി​ന്നു പി​ൻ​മാ​റി​യ​ശേ​ഷം മ​റ്റു ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. ഏ​പ്രി​ലി​ൽ വു​ഡ്സ് പു​റം​വേ​ദ​ന​യെ തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു.

shortlink

Post Your Comments


Back to top button